Saturday, December 18, 2010

ഒരു മാന്യ മഹാവ്യക്തി...





ചില ആളുകള്‍ ഇങ്ങനെ ആണ് പുറമേ കോണ്‍ക്രീറ്റ് പോലെ പരുക്കന്‍ ആയാലും ഉള്ളു നിറയെ ചേമ്പിലയില്‍പൊതിഞ്ഞ പോലെയുള്ള സ്നേഹം ആയിരിക്കും.. പക്ഷെ ആഹ് സ്നേഹം കാണണം എങ്കില്‍ നമ്മള്‍ ഒരു പാട് വെയിറ്റ് ചെയ്യണം...ഇത്തരത്തില്‍ ഉള്ള എന്‍റെ ഒരു friendine ഞാന്‍ എവിടെ പരിചയപെടുത്തുന്നു, പേര് 'ഭീമന്‍ രഘു'. EEE departmentile നോണ്‍-കോഴി associationte ശകതനായ പോരാളി, ഗേള്‍ എന്ന് കേട്ടാല്‍ തെറിപറയുന്നവന്‍, Girlsine കണ്ടാല്‍ പിന്നെ കൊടുങ്ങലൂര്‍ ഭരണി പാട്ട് നടത്തുന്നവന്‍, അങ്ങനെ ഒരു പാട് വിശേഷണങ്ങള്‍ ഉണ്ട്‌ ചങ്ങാതിക്ക്. സ്വഭാവം കൊണ്ടേ തന്നെ കോളേജിലെ ഒരുമാതിരി പെട്ട girls ഒന്നും അവനെ നോക്കുക പോലും ഇല്ല !

ബട്ട്
ഒരു നാള്‍ വിധി എന്ന കത്തി അവന്‍റെ imagine കഷണം കഷണം ആയി വെട്ടി നുറുക്കി, അവന്‍റെപതനത്തിനായി കാത്തിരുന്ന ഏല്ലാവര്‍ക്കും അങ്ങനെ ആഹ് ദിവസം ഒരു അവിസ്മരനിയമായ ദിവസവും, അവനു അത് അവന്‍റെ നോണ്‍-കോഴി imaginte ശവമടക്ക് ദിവസവും ആയിരുന്നു.

നമുക്ക്
ആഹ് ദിവസത്തിലേക്ക് ഫെരാരി കാറിന്‍റെ വേഗത്തില്‍ കയറി ചെല്ലാം പക്ഷെ അതിനു മുന്‍പേ ചില മുന്‍കരുതലുകള്‍..

1) സംഭവം എനിക്ക് കേട്ടറിവ് മാത്രം ഉള്ളതാണ്..
2) യഥാര്‍ത്ഥ സംഭവവും ഇതും ആയി യാതൊരു ബന്ധവും
ഇല്ലെങ്കില്‍ ഞാനോ എന്‍റെ പാവപെട്ട ബ്ലോഗോഉത്തരവാതികള്‍ അല്ല.
-----------------------------------------------------------------------

പതിവുപോലെ
ഭീമന്‍ രഘു ക്ലാസ്സില്‍ ഒരു പാട് ചിന്തകളും ആയി ഇരിക്കുക ആണ്, നമുക്ക് അവന്‍റെ ചിന്തകളിലുടെ ഒന്ന് കയറി ഇറങ്ങി വരാം..

'hmm.. ഇനി 1.3 കൊല്ലം കുടി, അത് കഴിഞ്ഞാല്‍ തന്റെ കോളേജ് ജീവിതത്തിനു തിരശില വീഴുകയാണ്, അത് കഴിഞ്ഞാല്‍ പിന്നെ............ ?.'

അവന്‍റെ നോട്ടം അവന്‍റെ തൊട്ടു സൈഡില്‍ ആയി ഇരിക്കുന്ന രോഹിനിയിലേക്ക് പോയി...

'ഇനിയും ഞാന്‍ അത് പറയാതിരിക്കുനത്തില്‍ അര്‍ഥം ഉണ്ടോ ? എന്നായാലും പറയണം എന്ന് വിചാരിച്ചതാണ്.. അവളെ നഷ്ട്ടപെടതിരികാന്‍ വേണ്ടി ആണ് താന്‍ മറ്റു പെങ്കുട്ടികളോടെ മിണ്ടാതിരുനത്, അവരോടൊക്കെ RUF ആയി പെരുമാറിയത്, പഷേ അവയൊക്കെ അവളിലെകുള്ള ദുരം കൂട്ടിയതെ ഉള്ളു. ഇനിയും അത് തുറന്നു പറഞ്ഞില്ലെങ്കില്‍ പിന്നെ താന്‍ എന്തിനു ജീവിച്ചിരിക്കണം? ബട്ട് പറഞ്ഞാല്‍ പ്രശ്നം ആകുമോ ?'

വക ചിന്തകളാല്‍ അവന്‍റെ മനസ് സുനാമി വന്ന കടലുപോലെ ആടി ഉലയുകയായിരുന്നു, ഒന്നാമത് അവനു ഫീല്‍ഡില്‍ അത്ര experiance ഇല്ല, രണ്ടാമത് അവന്‍റെ നോണ്‍ - കോഴി ഇമേജ് പ്രോബ്ലം. അങ്ങനെ നീണ്ടചിന്തകള്‍ക്കിടയില്‍ അവന്‍ തീരുമാനിച്ചു എങ്ങനെ എങ്കിലും തന്‍റെ ഇഷ്ട്ടം അവളെ ഇന്ന് അറിയിക്കണം. പെട്ടെനാണ് അവന്‍റെ മനസ്സില്‍ ഒരു ഐഡിയയുടെ ഒരു ലഡ്ഡു പൊട്ടിയത് (bsnl, vodafone, airtel..etc. തുടങ്ങിയക്ഷെമിക്കുക),

അവന്‍ അവളുടെ ഒരു notebook അങ്ങനെ മോഷ്ട്ടികുന്നു, അതിലുടെ അവന്‍ തന്‍റെ പ്രണയം അവളെഅറിയികാം എന്ന് തീരുമാനിച്ചു (-മെയില്‍, sms, തുടങ്ങിയവ ഒന്നും അപ്പോള്‍ പാവത്തിന്റെ മനസ്സില്‍വനില്ല).. അവന്‍ അങ്ങനെ വായെ കൊള്ളാത്ത dialogues അവളുടെ നോട്ടില്‍ കുറിച്ച് വച്ച് ... പിന്നെ അവളുടെഹൃദയത്തെ കൊളുത്തിവലിക്കാന്‍ ആയി ലവ് യു എന്നും അവന്‍ മനോഹരമായി എഴുതി ചേര്‍ത്തു.

പെട്ടെനാണ് രോഹിണി അവന്‍റെ മുന്‍പില്‍ ഇരുന്ന രാഹുലിനോട്‌ ചോതിച്ചത് ..
"ഡാ എന്‍റെ നോട്ട് നീ എടുത്തോ ?"

രാഹുല്‍: "സ്വന്തമായി പേന ഇല്ലാത്ത എനിക്ക് എന്തിനാ നിന്‍റെ നോട്ട് ?.. പോയി വേറെ വല്ലോരോടും ചോതിക്കു.. നാശം ബാക്കി ഉള്ളോരെ ഒന്ന് ഉറങ്ങാനും സമ്മതികില്ല...&*#@! "..
രാഹുല്‍ പുറകോട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ ദാ നമ്മുടെ കഥനായകന്റെ കയ്യില്‍ അവളുടെ നോട്ട്..

രാഹുല്‍: "എടാ ശവമേ നിനക്കെന്തിനാ അവളുടെ നോട്ട് ?.*&%$#... ഇങ്ങു താടാ", എടി രോഹിണി ഇന്ന നിന്‍റെ കോപ്പ് അല്ല നോട്ട്..."

പെട്ടെനാണ് രാഹുല്‍ ഭീമന്‍ രഘു അതില്‍ കുത്തി കുറിചിട്ടിരികുന്ന dialoguesum ഒപ്പം അടിപൊളി designil എഴുതിയ ലവ് യുവും കണ്ടത്...


പിന്നെ നടന്നതെല്ലാം ചരിത്രം ആണ്... രാഹുല്‍ അവനു പറ്റാവുന്ന എല്ലാരേം വിളിച്ചു കാര്യം പറയുന്നു, രോഹിന്യേ കളിയാക്കുന്നു, ഭീമന്‍ രഘുവിനെ കോഴി വിളികള്‍ കൊണ്ട് എല്ലാരും മുടുന്നു.. വിവരമറിഞ്ഞ്കമ്പ്യൂട്ടര്‍ ലാബില്‍ നിന്ന് വരെ ആളുകള്‍ ഓടി വരുന്നു, ഒപ്പം നോണ്‍-കോഴി അസോസിയേഷന്‍ ഭാരവാഹികളും, കിട്ടിയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ ഭീമന്‍ രഘുവിനെ സംഘടനയില്‍ നിന്നുംപുറത്താക്കുന്നു... അങ്ങനെ കോളേജില്‍ ആകെ പൊടി പുരം..


എല്ലാ കളിയാക്കലുകള്‍ക്കും ഒടുവില്‍ അവന്‍ സ്വയം പറഞ്ഞു ...

'
പ്രണയം പ്രശ്നമാണ് ഉണ്ണി , മിണ്ടാതിരികുനതല്ലോ സുഖപ്രഥം' __________________________________________________________________


P.S : വിവരം എന്നെ ആദ്യം അറിയിച്ച വിവേകിനോടും, സംഭവത്തെ കുറിച്ച് വിശദമായി ക്ലാസ്സ്‌ എടുത്തു തന്ന രാഹുലിനും, കുടാതെ നോണ്‍-കോഴി associationum, സംഭവത്തെ ഒരു ചര്‍ച്ച വിഷയം ആക്കി തിര്‍ത്ത എന്‍റെ എല്ലാ കുട്ടുകാര്‍ക്കും ഞാന്‍ പ്രതേകം നന്ദി അറിയിച്ചു കൊള്ളുന്നു.

Thursday, December 16, 2010

2 വരിക്കഥ..


ഇപ്പൊ ഞാന്‍ ആകാശത്ത് നോക്കാറില്ല. മുന്‍പ് നോക്കിയിരുന്നത്, "ഇന്നെത്ര നക്ഷത്രങ്ങളാല്ലേ മാനത്ത് !!"എന്ന്ഏതെങ്കിലും പെണ്ണിനോട് പറയാന്‍ വേണ്ടി മാത്രവും...

------------------------------------------------------------------------------------------------

ഇതു എന്‍റെ ഡയലോഗ് അല്ല.. എന്‍റെ ഒരു സുഹൃത്ത്‌ ഒരിക്കല്‍ പറഞ്ഞ ഡയലോഗ് ആണ്.. ഞാന്‍ അത് കുറച്ചു പൈങ്കിളി ആക്കി എന്‍റെ ബ്ലോഗില്‍ എഴുതി എന്ന് മാത്രം !

:) :)


Saturday, December 4, 2010

കൊക്കരകോകൊ !!







കഥാസാരം: ഒരു മനുഷ്യനും കോഴി ആയി ജനിക്കുന്നില്ല..
സാഹചര്യങ്ങളും സ്ത്രികളും ആണു അവനെ കോഴി ആക്കുന്നത്‌ !!!

"കുട്ടി കുട്ടിക്കറിയാമൊ അവന്‍ കുട്ടിയെ ചതിക്കുകയാണെന്നു, ഇങ്ങനെ എത്ര എത്ര പെണ്‍കുട്ടികളെ അവന്‍ ചതിച്ചിരിക്കുന്നെന്നോ, അവന്റെ കണ്ണൊന്നു പെട്ടാല്‍ മതി 5 പ്രസവിക്കാന്‍ (ഹെയ്‌.. അതെന്തു technology കണ്ണ് പെട്ടാല്‍ പ്രസവിക്കും പോലും, കൊള്ളാലൊ വീടിയോണ്‍), കുട്ടി ചീത്ത എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്‌, ചീത ആകരുത്‌ എന്നു എനിക്കാഗ്രഹമുള്ളതുകൊണ്ടാണു ഇതൊക്കെ ഞാന്‍ കുട്ടിയൊടു പറഞ്ഞത്‌, ഇനിയൊക്കെ കുട്ടിയുടെ ഇഷ്ടം, ഇല്ലെങ്കിലും ആത്മാര്‍ഥ സ്നേഹതിനു ഇവിടെ എന്തു വില !! എന്തു വില !! എന്തു വില !! (echo)"
പറഞ്ഞതു വേറെ ആരുമല്ല എന്റെ ഒരു അടുത്ത സുഹൃത്താണ്‌, അപ്പുക്കുട്ടന്‍ , പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച തെണ്ടി.. അല്ലെങ്കില്‍ അതു വേണ്ട പാവം.. പന്ന്ന്ന്ന്നീീന്നു വിളിക്കാം അതു മതി.. ഹാ.. സ്വന്തം കൂട്ടുകാരെ വഞ്ചിചും അവന്‍ പെണ്ണിനെ വളക്കാന്‍ ശ്രമിക്കും (ശ്രമം മാത്രെ ഉള്ളു കേട്ടൊ), കാലത്തെ തന്നെ കുളിച്ച് .. സോറി.. കുളിക്കാറില്ല.. ഒരു കൂറ പാന്റ്സും ഒരു കൂറ ഷര്‍ട്ടും ഇട്ടു കോളേജില്‍ വന്നു കുറ്റിയടിക്കും, ചോദിച്ചാല്‍ മറുപടി ഇതാണ്

"
എന്താ സിമ്പിള്‍ ഡ്രസ്സ്‌ ഇട്ട പുരുഷന്മാരെ പെണ്‍കുട്ടികള്‍ക്കു ഇഷ്ട്ടമല്ലേ ?? ഡോണ്ട്‌ ദെ ലൈക്ക്‌ ?"

അപ്പൊ തുടങ്ങി ക്ലാസ്സ്‌ വിട്ട് പിള്ളേരൊക്കെ വീട്ടില്‍ ചെല്ലുന്നിടം വരെ അപ്പുകുട്ടനു ഇത് തന്നെ പണി, പ്രെമം കലക്കുക, അടി മേടിക്കുക, കലക്കുക മേടിക്കുക.. കലക്കുക മേടിക്കുക.. മേടിക്കുക കലക്കുക ..

അവനെ പറ്റി പറയുവാണെങ്കില്‍ അങ്ങു തെക്കു കേരളത്തിന്റെ കിഴക്കു പടിഞ്ഞാറാം ഭാഗത്തെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന.. സോറി വളര്‍ന്നെന്നു പറയാന്‍ പറ്റില്ല ശരീരവും മനസ്സും രണ്ടിനു രണ്ടു മെച്ചം.. പേരു അപ്പുക്കുട്ടന്‍ , വയസു 40 (എല്ലാം കൂട്ടി പറയുന്നത്‌ അവന്‌ ഇഷ്ട്ടമാണ്‌), 4 അടി (രണ്ട്‌ അടീടെ കുറവുണ്ട്‌) 6 ഇഞ്ച്‌, ഇരു നിറം (ചാണക പച്ച + കറുപ്പ്‌), കുളിക്കില്ല, പല്ലു തേക്കില്ല, മലയാളി... ചിലപ്പൊ കൊലയാളി ആവാം.

എന്തുകൊണ്ട്‌ അപ്പുകുട്ടന്‍ വഞ്ചനയുടെ പാതയിലോട്ടു പോയി?? എന്തിന് സ്വന്തം കൂട്ടുകാരെ ഇവന്‍ വഞ്ചിച്ച് തുടങ്ങി ?? ഇപ്പോഴും പലര്‍ക്കും കിട്ടാത്ത ഉത്തരത്തിന്റെ ചോദ്യങ്ങളാണിവ..

തോളിലിരുന്നു ചെവി കടിക്കുക... പാമ്പിനെ ആണല്ലൊ മില്‍ക്‌ കൊടുത്ത്‌ വളര്‍ത്തിയതു എന്നു തോന്നിപ്പിക്കുക... കള്ളന്‍ കപ്പലില്‍ തന്നെ എന്നു പറയിപ്പിക്കുക...

ഇവന്റെ കൂട്ടുകാര്‍കൊക്കെ ചിന്തകള്‍ മനസില്‍ ഇടക്കിടക്ക്‌ ഫ്ലാഷ്‌ അടിച്ചു പോയി കാണും... കൊച്ചിലെ മുതല്‍ക്കെ ഇവന്റെ ഉള്ളില്‍ ദുശ്ശീലങ്ങള്‍ ഉണ്ടെങ്കിലും .. ഈയിടക്കാണു അതു പുറത്ത്‌ അറിഞ്ഞ്‌ തുടങ്ങിയത്‌...

അപ്പുക്കുട്ടന്‌ എന്തിനു എവിടെ വെച്ച്‌ പ്രകോഭനം ഉണ്ടായി ... ഇതറിയാന്‍ അപ്പുക്കുട്ടന്‍ പണ്ടു പടിച്ചിരുന്ന സ്കൂള്‍ മുതല്‍ കോളേജ്‌ വരെ നമ്മള്‍ അന്വേഷിച്ചു... സ്കൂളില്‍ ഇങ്ങനെ ഒരു കാപറക്കി പയ്യന്‍ പടിച്ചിരുന്നതായി ആരും ഓര്‍ക്കുന്നു പോലുമില്ല... പക്ഷെ അവിടുത്തെ വാച്ചമ്മാവന്‍.. സോറി.. വാച്ച്‌ മാന്‍ അവനെ ഓര്‍ക്കുന്നതായി പറഞ്ഞു... വള്ളി നിക്കറും ഇട്ടോണ്ട്‌ മൂക്കുമൊലിപ്പിച്ച്‌ നടന്നിരുന്ന കൂറ പയല്‌.. സോറി.. പയ്യന്‍ ... എന്നും സ്കൂള്‍ വിടുമ്പോള്‍ ഗേറ്റിനരികില്‍ വന്നു ഇളിചോണ്ടു നില്‍ക്കും (ധാറ്റ്‌ സെയിം വളിച്ച ചിരി).... ആര്‍ക്കും അതിന്റെ കാരണം മനസിലായില്ല.. പക്ഷെ വാച്ച്‌ മാന്‍ സത്യം മനസിലാക്കിയിരുന്നു... തൊട്ടടുത്തുള്ള ഗേള്‍സ്‌ സ്കൂളിലോട്ടായിരുന്നു അവന്റെ നോട്ടം(കുറുക്കന്‍സ്‌ ഐസ്‌ തിയറി) .. അവിടുന്നു ഇറങ്ങി പോകുന്ന സുമലതയെ ആണു അവന്‍ നോക്കി ചിരിച്ചിരുന്നത്‌.. പക്ഷെ സുമലത അവനെ മൈന്റ്‌ ചെയ്തിരുന്നില്ല.. അവഗണന അവനു തേങ്ങ വാങ്ങുന്നതിലും.. ഛെ.. താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.. ഒരു ദിവസം അവന്‍ മൂന്നും കല്‍പിച്ച്‌ അവളോടു കാരണം ചോദിച്ചു,

സുമു.. why dont you overlooking me (ഓവര്‍ ആയി) ?? എന്നെ ഒന്നു നൊക്കികൂടെ നിനക്ക്‌ ??

അവള്‍ടേതു instant മറുപടി ആയിരുന്നു:
പ്ഫാാ!! നിന്നെ പോലുള്ള ഒരു കാപറക്കിയെ ആര്‍ക്ക്‌ വേണം ...

അത്‌ അവനെ വല്ലാണ്ട്‌ തളര്‍ത്തി.. അന്നു തെറ്റിയതാണു അവന്റെ മനസിന്റെ താളം... അതിനു ശേഷം അവന്‍ 1 വര്‍ഷം ഊളമ്പാറയില്‍ ചികില്‍സയിലായിരുന്നു... മനോധൈര്യം വീണ്ടെടുത്ത അപ്പുക്കുട്ടന്‍ പിന്നെ വന്നെത്തിയതു എഞ്ചിനീയറിംഗ് കോളേജില്‍ ആണ്‌... പഴയ കാര്യങ്ങളേയെല്ലാം മറന്ന അപ്പുക്കുട്ടന്‌ എഞ്ചിനീയറിംഗ് കോളേജില്‍ ഒരു പുതിയ അനുഭവമായിരുന്നു... മാത്രമല്ല അവന്‌ നല്ല കൂറ.. ഛെ.. കുറേ സുഹ്ര്ത്തുക്കളേയും കിട്ടി... പെട്ടെന്നാണു അപ്പുക്കുട്ടന്‍ അതിനടിമപ്പെട്ടതു... മയക്കു മരുന്നാണൊ ??? അല്ല വെള്ളമടി ?? നോ നോ ?? പുകവലി ?? നോ വേ ... അതു സീരിയലുകള്‍ ആയിരുന്നു.. മെഗാ സീരിയലുകള്‍... അതു അവന്റെ മനസ്സിന്റെ താളം പിന്നെയും തെറ്റിച്ചു... പ്രണയത്തിന്റെ തൂവല്‍ സ്പര്‍ശം അവനില്‍ ഉണ്ട ആയി... ഛെ.. ഉണ്ടായി പഴയ കാര്യങ്ങള്‍ പിന്നെയും അവന്‍ ഓര്‍ത്തു... അടുത്ത ദിവസം മുതല്‍ അപ്പുക്കുട്ടന്‍ "പഞ്ചാര മുക്കില്‍" ഇളിച്ച മോന്തയും വളിച്ച ചിരിയുമായി പെണ്ണുങ്ങളെ സമീപിക്കാന്‍ തുടങ്ങി... പക്ഷെ പിന്നെയും അവനെ എതിരേറ്റതു തോല്‍്വികളായിരുന്നു .. അവിടുതെ സുഷമയും, ശ്യമളയും, എന്തിനു ശാന്ത വരെ അവനെ തള്ളി പറഞ്ഞു.... ആര്‍ട്ട്സ്‌ ക്ലബ്ബ്‌ സെക്രട്ടറി ആയിട്ടും... മയിലാഞ്ചി ഇട്ടു കൊടുത്തിട്ടും... ചിലവു തുടരെ തുടരെ നടത്തിയിട്ടും... ആര്‍ക്കും അവനോടു പുല്ലു വില പോലുമില്ലായിരുന്നു... പിന്നെയും പിന്നെയും അപ്പുക്കുട്ടന് കിട്ടിയത് ഒരേ മറുപടി മാത്രം !!!

നിന്നെ പോലുള്ള ഒരു കാപറക്കിയെ ആര്‍ക്ക്‌ വേണം ...
നിന്നെ പോലുള്ള ഒരു കാപറക്കിയെ ആര്‍ക്ക്‌ വേണം ...
നിന്നെ പോലുള്ള ഒരു കാപറക്കിയെ ആര്‍ക്ക്‌ വേണം ...


ഇതായിരിക്കണം യുവാവിനെ വഞ്ചനയുടെ പാതയില്‍ എത്തിച്ചത് .. അവനു വേണ്ടി കോഴി ദൈവങ്ങളോടു നമുക്കു പ്രാര്‍ത്ഥിക്കാം
കോഴിയൊം കാ സിന്ദഗി കഭി ഖതം നഹീ ഹോ ജാതാ ഹെയ്‌ !! ശംഭോ മഹാദേവ !!


** എന്‍റെ കോളേജിലെ എല്ലാ കോഴികള്‍ക്കും ഈ കഥ സമര്‍പികുന്നു **

Thursday, December 2, 2010

രൂപാ..എന്റെ ഓര്‍കുട്ട് ഉണ്ടക്കണ്ണീ..







രൂപാ.. എനിക്ക് നിന്നെ ഇഷ്ടമാണ്..!


എനിക്കത് ആദ്യമേ അറിയാമായിരുന്നു രഞ്ജിത്തേ...നീ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ എനിക്ക് ആദ്യമേ തോന്നിയിരുന്നു..


പറഞ്ഞു കഴിഞ്ഞപ്പോ എന്തോ ഒരു വലിയ ആശ്വാസം ഫീല്‍ ചെയ്യുവാ രൂപാ.. നിന്നോടു സംസാരിക്കുമ്പോ എത്രയോ തവണ എന്റെ ഈ ഇഷ്ടം നിന്നോട് പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നുവെന്നു നിനക്ക് അറിയാമോ? ചാറ്റിങ്ങും, കമ്മ്യൂണിറ്റി തല്ലും ആയി നീ ഫുള്‍ ടൈം ബിസി ആയിരിക്കും ..അതാ ഞാന്‍, പലപ്പോഴും പിന്നീടൊരിക്കലാവാം എന്നു മനസ്സില്‍ വിചാരിക്കുന്നത്..


രഞ്ജിത്തേ .. നീയെന്താ, എനിക്ക് തിരിച്ചും നിന്നെ ഇഷ്ടാണൊ എന്നു എന്നോട്‌ ചോദിക്കാത്തത്?

എന്തിനാ ഞാന്‍ അങ്ങനെ തിരിച്ചു ചോദിക്കുന്നത്? എനിക്കു കാണാം നിന്റെ കണ്ണുകള്‍ തന്നെ എല്ലാം എന്നോടു പറയുന്നത്..ഇനി നിനക്ക് അങ്ങനെ ഒന്നുമില്ല എന്നുണ്ടോ?


രഞ്ജിത് ന്നു വെച്ചാ ജീവനാ..നീ തന്നെ എന്നോട്‌ ഇതു പറയാന്‍ വേണ്ടി ഞാന്‍ വെയിറ്റ് ചെയ്യുവായിരുന്നു..!

ശരിക്കും..? എനിക്കിതു വിശ്വസിക്കാമോ?..


ഉം.. വിശ്വസിച്ചോളൂ..


രൂപാ.. എന്തു രസമാ നീ ചിരിച്ചു നില്‍കുന്ന ഫോട്ടോ കാണാന്‍.. അത് ഞാന്‍ എത്ര തവണ നോക്കിനിന്നിട്ടുണ്ടെന്നു അറിയാമോ?.. ഇതൊക്കെ ഒരു നിമിത്തമായി ഞാന്‍ കരുതുവാ ഇപ്പോ..എവിടെയോ ജനിച്ചു വളര്‍ന്ന നമ്മള്‍ ഈ ഓര്‍ക്കുട്ടില്‍ വന്നു ചേരാനും നമ്മള്‍ കണ്ടുമുട്ടാനും.. ആദ്യമൊക്കെ നീ ആ നിതിനോട്‌ ചാറ്റിങ്ങും സ്ക്രപിങ്ങും കണ്ടപ്പോ ഒന്നും വേണ്ട ശരിയാവുകേല എന്നു ഞാന്‍ കരുതിയതാ.. അവന്റെ പ്രൊഫൈല്‍ ഡിലീറ്റ് ആയി പോയപ്പോള്‍ ഞാന്‍ കുറച്ച് ആശ്വസിച്ചതാ.. പക്ഷേ അപ്പഴും അവന്‍ നീയുമായി ജിമെയില്‍ വഴി ചാറ്റിങ് ആണെന്നറിഞ്ഞപ്പോ വീണ്ടും എന്റെ മനസ്സ് തകര്‍ന്നുപോയി.. ഇന്നു പക്ഷേ എനിക്ക്‌ നിന്നോട് എന്തെന്നില്ലാത്തൊരിഷ്ടം ഫീല്‍ ചെയ്യുന്നു. ഇനിയെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്ക് പിന്നെ, മനസ്സില്‍ അങ്ങനെയൊരു ഭാരം തങ്ങി നില്‍ക്കുന്നത്‌ പോലെയായിരിക്കും..!
അങ്ങനെയൊക്കെ എന്തിനാ ചിന്തിക്കാന്‍ പോകുന്നത് മിഥു...നിതിന്‍ ആയിട്ട് കമ്പയര്‍ ചെയ്യുമ്പോ രഞ്ജിത്തിനു സ്വല്പം ലുക്ക് കുറവാണെങ്കിലും നിനക്ക്‌ ഭയങ്കര ബുദ്ധിയല്ലേ?. മാത്രമല്ല പലപ്പോഴും നിതിനായിരിക്കും എന്നോട്‌ ഇങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കാന്‍ വരുന്നത്. എനിക്കത് ഇഷ്ടമല്ല എന്നു എങ്ങനെയാ ഞാന്‍ പറയുക.. ഞാന്‍ എല്ലാത്തിനും ഉം ഉം എന്ന് മൂളിക്കോണ്ടിരിക്കാറേയുള്ളൂ.. രഞ്ജിത്തേ പേടിക്കേണ്ടാട്ടോ.. ഈ രൂപാ എന്നും രഞ്ജിത്തന്റെ മാത്രം ആണ്.. രഞ്ജിത്തന്റെ മാത്രം..!

സത്യം.? എനിക്ക് വിശ്വസിക്കാമോ? ഞാന്‍ സ്വപ്നം കാണുകയൊന്നുമല്ലല്ലോ? ഞാന്‍ എന്റെ കയ്യില്‍ ഒന്നു നുള്ളി നോക്കട്ടെ..!

ശ്ശെ!..നുള്ളണ്ടായിരുന്നു..സ്വപ്നമായിരുന്നല്ലേ..?കോപ്പ്.. സ്വപ്നമായിരുന്നെങ്കിലും നല്ല രസമുണ്ടായിരുന്നു. സമയം എത്രയായീന്നാവോ? വെളുപ്പാന്‍ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കും..!

സമയം 6... അച്ഛനും അമ്മയും ഓഫീസില്‍ പോയ അപ്പോള്‍ തന്നെ നെറ്റ് എടുത്തു അവളുടെ എന്തെങ്കിലും സ്ക്രാപ്പ് വനിട്ടുണ്ടോ എന്നറിയാന്‍...ബട്ട്‌ നോ..! അവള്‍ എന്റെ ഫ്രണ്ട് റിക്വസ്റ്റ് പോലും accept ചെയ്തിടില്ല.! however കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ എന്നെ accept ചെയ്തു, ബട്ട്‌ സ്ക്രാപ്പ്ഉം തേങ്ങയും ഒന്നും ഇല്ല.. കുറെ നാള്‍ ആഹ് ഉണ്ടക്കണ്ണീ ആയിരുന്നു എന്റെ സ്വപ്നങ്ങളില്‍, അവളുടെ പേര് ആയിരുന്നു എന്റെ പാസ്സ്‌വേര്‍ഡ്‌.. ബട്ട്‌ പതുക്കെ പതുക്കെ അവള്‍ ഓര്‍കുടില്‍ വരാതായി.. ഒരു നാള്‍ ഞാന്‍ അവളുടെ പ്രൊഫൈലില്‍ married എന്ന് എഴുതിയത് കണ്ടു, ബട്ട് അപ്പോളേക്കും എന്റെ സ്വപ്നങ്ങളില്‍ അവള്‍ വരാതായി കഴിഞ്ഞിരുന്നു.. 3 മാസം മുന്‍പ് അവളുടെ പ്രൊഫൈല്‍ ഫോട്ടോ അവള്‍ ഒരു കുട്ടിയുടെ ആക്കി.. ആല്‍ബം നിറയെ ആഹ് കുട്ടിയുടെ കളിതമാശകള്‍ നിറഞ്ഞ കുറെ ഫോട്ടോസ്... അതെഅത് രൂപയുടെ 5 മാസം പ്രായമായ മകന്‍ ആയിരുന്നു.. ഇതു എന്‍റെ കസിന്‍ ലക്ഷ്മിയോട് പറഞ്ഞപ്പോള്‍ അവളുടെ ഡയലോഗ് ഇതായിരുന്നു.. മോനെ  അത് നിനക്ക് പിറക്കാതെ പോയ മകന്‍ അല്ലേട ഹ ഹ് ഹ ! :)

Monday, November 29, 2010

Oru multimedia vishesam



oru divasam njan pathivu pole back seatil nammude machanmarokke aayi kalichu kondirikunathinidayil aanu, oru first year payyante ranga prevesam ..

payyans: may I cmng sir..

Sir: yes

Payyans: dean sir asked me to call MIDHUNRAJ (payyans mallu aanu.. athanu dis type English)

Sir: who is midhunraj.. go and meet the dean

Njan ezhunettu nilkunnu, ee avatharathe ethu vare kanditilallo enna bhavena sirum.. njan slow motionalil classil ninnum purathirangunnu.. classil parakke nisabdada.. purathirangiyappol payyans

Payyans- malayali aanu alle ?

Njan- aanenkil ninakkenthu venam ?

Payyans- sorry

Njan- athikam vilavu kattalle…(njanara mon…)

Njaan nere restroomilekku prevesikunnu.. ente hair style, dree ethellam formal manner aakkunnu. Oru panja pavam lookil mantham mantham oru theri vili xpect cheythu akathekku kerunnu.

Dean: midhunraj, ri8?

Njan: yes sir.

Dean: how many arrears you have?

Njan: ……………. (athonnum oru ethum piduthavum ellalo ?)

Dean: is there is any plan to clear your arrears?

Njan: yes sir (ithonnum ezhuti edukkan patilenna thikanja bhodam unde, bt appol thonunathu paranjaal ente karyam pokka)

Dean: see, am nt call you to torture ok ?..well try to clear all the subject (enthoru confident).. ninga eppol enakku oru help pannanam.. enakku entha dvdyile konjam portion cut panni edukkanam, ninga hod thaan sonnathu unakku multimedia nallave theriyum ennu shariya ? unga kayyil ethukulla s/w erukka ?

Njan: yes sir, I will bring it tomorrow (ente kayyi aah sadanam ella.. pinne chumma vela kalayandallo.. enikku photoshop allathe vere onnum maryadakku ariyilla ennu eyyalkku ariyumo?)

Dean: ok. See u tomorrow.

Njan angane oru rajavinte bhavathode slow motioneil clssilekku kayari chellunnu, frnds okey enthinadey nine matram vilichathu ? njaan karyangal ellam visadikarikunnu angnane avarkku munpil njan oru padi pongunnu. Bell adichu nere roomilekku avide ninnum football kalikyaan groundilekku bt kalikkide njan deante matter marannu. Pittenum classil same situation, payyans varunnu enne vilikunnu.. appol aanu enikku sangathi oodiyathu. Enthenkilum number adikyaan enna visavasathode angottu keri… vere vazhi ellalo..

Dean: do u bring it.

Njan: sir, en kayyil antha s/w erukku bt oru problem..

Dean: what prob ?

Njan: sir athu windows 7il mattum thaan support aakullu ( ente tamil okey engane aanu)

Dean: no prob.. bring it after your lunch break ok ?

Njan: yessss sir…..

Karthave eni enthu cheyyum ennu aalojichappol aanu nammude ghadi boni classum cut cheythu veetil erikunna vivaram oorma vannathu.. nere avane call cheyunnu. Daivam kathu avante kayyil s/w unde…

Angane noonil lunch polum upeksichu avante roomil poyi aah s/winte working padichu… pandaram adangaan valla seminarinum vendiyanenkil nammalayittu oru halfday urakkam kalayaruthallo ?. angane okey kashttapettu deante aduthu poyi installnation ellam kashinjappol aalu coveril ninnum melle oru dvd eduthu.. athinte purathu engane print cheythirikunnu – ‘GOLDEN HITS OF S.JANAKI

Photoshop padanam

Enne photoshop padippichathu ente oru brother sachu chettan aayirunnu. Ghadi aalde +2 okey kazhinju bore adi mattan aanu photoshop padikyaan poyathu edakku puli veeti vanittu photoshop konde oru angam vettanu.. kuttiye eduthu kolathintavide vekya, adiyil happy onam ennu ezhuthuka angane podi puram.. njaan ethokke kandu vayem polichu nilkuka aanu pathivu.!. oruusam puli engane panuthu kondirikumbol njan chothichu “chetta.. athey ee sanam konde vandide colour okey mattaan patuvo?” appo aalu paranju “ pattulo… carinte alla ninte colour vare mattam” ethu kettu njan vijarichu athu nalla sutram aanlo.. chuluvil carinte neram mattanathu engane ennu mansilakkiyal ente colour korachu kuttukayum cheyyam, oppam dressinte colour choppu pacha aakam neela manjaem aakkam.. bt ethokke chettanode paranjaal kaliyakkille athonde njan chumma paranju enna chettan ee chuvanna ferrariye onnum manja aaki thanne… udane thane aalu ethokke simple enna rithiyil manja alla lokathe ella colourum aaki thannu !. njan aah methods cinema kanunna sredyode nokki padichu.. angane pathiye pathiye cutting, pasting, shaving.. srry thetti poyi.., typing athinte style mattal, korachu effect kodukkal ethokke oosinu padicheduthu. ! pinne kore naalu angam vettayirunnu, enne planeinte molil kettuka, mohanlalinte aduthu konde poyi nirthuka angane sakala alukaludeyum vandikaludeyum mele konde poyi njan enne nirthi. Angane erikumbol aanu photoshopile mattoru puliye meet cheythatu. Kaksim ente muutha brother aanu rejin, aalu nalla polappan wallpapers pole undakkanu.. ellathinte sideil englishil enthenkilum ezhuthukayum cheyunnu motham aake wallpaers.comil keriya polathe chandamulla sadanangal. Angane njaan aalude shisyan aayi. Aalu photoshopil cheyunathu observe cheyuka, aalu undakkiya pictures okey eduthu vachu ethu engane undakki ennalojichu thala choriyuka, athupole okey ekadesam undakuka ethokkeyayi paripadikal njappol ente 9am classil padichondirikuka aanu. Athinidayil sachu chettan vere courseinu chernnu ee field vittu. Pinne oru +1-+2 okkey aayappolekkum njan photoshopil oru cheriya puli aayi, swanthamayi designingum mattum nadathi classilum mattum bayankara aalayi, aayide class magazine coverum design cheythu pore puram nammal aarayi… pinne aviduningottu gavesanangal aanu, eppol in my collegil ninnum purathakathirikunathum athu konde thanne. Valla syposiumoo dept inaugurationoo vannal kolanu pinne enikku oru 3weekinu classil keranda, full O.D aanu (means classil kerathe thanne attendance kittuna sadathanam) kude vere oru ghadi kudi undu tto boni, lavan aanu ee vakuppil ente partner, panikal okey very very simple aanu onnulya poster designinginu oru wallpaper download cheyuka content typuka athu vachu angottum engottum marachu tamilanmarkku eshtta pedunna reethiyil ‘chathan’ colours okey use cheythu vakuka, bakki full time orkut, thudangiya siteukalil keri iranguka ethanu main paripadi. Pinne tamilanmarkku matramayi chila colour combinations unde like chuvappil pacha colour font, pachayil vilolet colour font angane okey athupole cheythu koduthaal posters okey approved aanu… aadhyam aah posterukal kandu enikku thanne sangadam thonarunde, bt eppolilla, karanam nammalum jeevikyaan padichu bhai

Pinne e working daysil ellam namukku bayankara demand aanu …ennum thteri vilikunna HODku nammale bayankara respect aayirikkum (vere vazhi ellalo..). principalinte roomil edakku valya aalude pole kayari erangaam.. A.C labil full time erikkam, angane bt ettavum aaswasam classil kerandallo ennathanu, allelum daily classil pokunna paripadi onnum enikilla.! Ennum classil poyal mattullavar enthu vijarikkum, allathe enikku pokaan madi ullathu kondonnum alla tto… angane aah photoshopinte peril njan collegeil kadichu pidichu nilkunnu. Eni enthokke sambavikumo aavo..!! well, enne photoshopinte aadya padangal padipichu thanna ente 2 brothersinum ente nanni aathmarthamayi ariyichu kollunnu.


** മലയാളം അറിയാത്ത എന്റെ ചില friendsinu വേണ്ടി ആണ് ഞാന്‍ പോസ്റ്റ്‌ മന്ഗ്ലിഷില്‍ പോസ്ടിയത്**