ഇത്രയും കുതറസ്ഥലം ലോകത്ത് വേറെഎങ്ങും ഇല്ല എന്ന്തോനിപ്പോകും അതാണ് coimbatore. ചുടെന്ന് പറഞ്ഞാല്‍ കുഞ്ഞന്‍ നമ്പ്യാര്‍ പറഞ്ഞ പോലെ ' ഒരുപിടി നെല്ല് ഒരുമൊട്ടതലയന്റെ തലയില്‍ ഇട്ടാല്‍ അത് മലരാകും ' അത് പോലത്തെ ചുടു.so എന്നെപോലെ ഗ്ലാമര്‍ ഉള്ള ആള്‍ക്കാര്‍ ഒരിക്കലും പുറതിറങ്ങതിരികുക ആണ്നല്ലത് ( ഇതു എനിക്ക് ഒരു പെണ്‍കുട്ടി തന്ന advise ആണ്, ഉള്ളതും കുടി പോയാല്‍ പിന്നെ എന്നെ കണ്ടാല്‍ പട്ടി rice soup കുടികിലത്രേ !!).
പിന്നെ ഭയങ്കര shopping center ആണ് തേങ്ങ ആണ് എന്നൊക്കെ പറയും but in my experiance നമ്മള്‍ക്ക് ഒരു സാധനംവേണം എന്ന് പറഞ്ഞുകാലത്ത് പോയാല്‍ വൈകിട്ട് ഐഡിയസ്റ്റാര്‍ സിങ്ങര്‍ തുടങ്ങുന്ന ടൈം ആകുമ്പോള്‍ തിരിച്ചു വരാംits not because of തിരക്ക്, സാധനം വാങ്ങേണ്ട കട സെര്‍ച്ച് ചെയ്തു കണ്ടു പിടികെണ്ടേ ? അത്രക്ക് അധികംകടകളാണ് അവിടെ.!! പിന്നെ അവിടെ
പോകുമ്പോള്‍ വിലപേശാന്‍ കഴിവുള്ള ആളെവിളിച്ചു പോയാല്‍ മതി ഇല്ലെങ്കില്‍ ചിലവാകുന്ന കാശിനുനമുക്ക് വേണമെങ്കില്‍ അമേരിക്കയില്‍ പോയി സാധനം വാങ്ങാം.. ഒരിക്കലും ഓട്ടോ വിളിക്യരുത് ഇനി വിളിച്ചലെ സമാധാനം ആകു എന്നുണ്ടെങ്കില്‍ വീടിന്റെ ആധരം കൊണ്ടേ പോകുക.
കോയമ്പത്തൂര്‍ പോയാല്‍നമ്മുടെ നാട്ടില്‍ കിട്ടുന്ന പോലത്തെ tasty ആയ ഫുഡ് ഒന്നും സ്വപ്നത്തില്‍ പോലും കാണേണ്ട ( അല്ല ഇനി ഇപ്പോള്‍ കണ്ടിട്ടും കാര്യം ഒന്നും ഇല്ല.) കാരണംകിട്ടില്ല. പിന്നെ നല്ല ഫുഡ്‌വേണം എന്ന് നിര്‍ബന്ധം ആണ് എങ്കില്‍ മലബാര്‍, നാലുകെട്ട് തുടങ്ങിയ hotelsല്‍ മാത്രംപോകുക, പോക്കറ്റ് കുറച്ചു കീറിയാലും നല്ല ഫുഡ് കിട്ടും.
സിനിമകാണാനുള്ള മോഹം നമ്മുടെ വീടിന്റെ അലമാരിയില്‍ എടുത്തു വച്ചിട്ട്
ഇങ്ങോട്ട് പോനാല്‍മതി, bcos ടിക്കറ്റ് നിരക്ക് ഫസ്റ്റ് ക്ലാസിനു 80rs ആണ്, ഇനി ഞാന്‍balcony നിരക്ക് പറയുനില്ല.
**ഇനിയും ധാരാളം സത്യങ്ങള്‍ പറയനുടെങ്കിലും ഞാന്‍ അതൊന്നും പറയുനില്ല. കാരണം അങ്ങനെ നിങ്ങള്‍ കേട്ട് സുഖിക്യണ്ട !!. ടൈം കിട്ടുമ്പോള്‍ എവിടെ വന്നു അനുഭവിച്ചു അറിഞ്ഞാല്‍ മതി. അങ്ങനെ നിങ്ങള്‍ സുഖിക്യണ്ട... അല്ല പിന്നെ..!!!**



0 comments:
Post a Comment